അഭയകേന്ദ്രങ്ങളിലേക്കായി മാസ്ക് തുന്നി പ്രഥമ വനിത: കോവിഡിനെ തുരത്താന്‍ അണിചേര്‍ന്ന് സവിത കോവിന്ദും
ന്യൂഡല്‍ഹി: രാജ്യത്തിന്റെ കോവിഡ് 19 മഹാമാരിയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളിയായി പ്രഥമ വനിത സവിത കോവിന്ദും. പ്രതിരോധമാര്‍ഗമായി മാസ്കുകള്‍ തുന്നിയാണ് സവിത പോരാട്ടത്തില്‍ പങ്കാളിയായത്. പ്രസിഡന്റ് എസ്റ്റേറ്റിലെ ശക്തിഹാട്ടില് ...