കൊട്ടാരത്തിലെ വിരുന്ന് ഉപേക്ഷിച്ച് അതിഥികളേയും കൊണ്ട് റെസ്‌റ്റോറന്റിലെത്തി സൗദി കിരീടാവകാശി; അമ്പരന്ന് ജനം; വീഡിയോ
ജിദ്ദ: തങ്ങളുടെ റെസ്റ്റോറന്റില്‍ കഴിക്കാനെത്തിയ അപ്രതീക്ഷിത അതിഥിയെ കണ്ട അമ്പരപ്പില്‍ നിന്നും മുക്തരായിട്ടില്ല ജിദ്ദ കോര്‍ണിഷ് റസ്റ്റോറന്റും ജീവനക്കാരും. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ജിദ്ദ കോര്‍ണിഷ് റസ്റ്റോറന്റിലെത്തിയ ...