ശാസ്താംകോട്ട തടാകതീരത്ത് വന്‍ അഗ്നി ബാധ; നശിച്ചത് ഹരിതതീരം പദ്ധതി
ശാസ്താംകോട്ട: ശാസ്താംകോട്ടയിലെ തടാക തീരത്ത് വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ ഹരിതതീരം പദ്ധതിയുടെ ഭാഗമായി നട്ടുവളര്‍ത്തിയഫലവൃക്ഷങ്ങളും മണ്ണൊലിപ്പ് തടയാന്‍ സ്ഥാപിച്ച കയര്‍ഭൂവസ്ത്രവും കത്തി നശിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തും ...