ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മിണിക്ക് കേസ് നടത്താന്‍ 5 ലക്ഷം രൂപ നല്‍കിയത് ആരാണ്..? ശബരിമല വിഷയത്തില്‍ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് അനുകൂലമല്ലാത്ത വിധിയാണ് വരുന്നതെങ്കില്‍ ഇനി സമരത്തിന് ഇറങ്ങുന്നത് ഞങ്ങളായിരിക്കും..! സ്വാമി അയ്യപ്പദാസ്
ചെറുകോല്‍പ്പുഴ: സുപ്രീം കോടതി വിധി വരു്നതിനായി കാത്തിരിക്കുക യണ് വിശ്വാസസമൂഹം. ശബരിമല വിഷയത്തില്‍ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് അനുകൂലമല്ലാത്ത വിധിയാണ് വരുന്നതെങ്കില്‍ ഇനി സമരമുഖത്തേക്ക് ഇറങ്ങുന്നത് സന്യാസി സമൂഹമായിരിക്കുമെന്നും. ...