‘ഞാന്‍ പെട്ടെന്ന് തിരികെ വരും; നിന്നെ എന്റടുത്തേക്ക് കൊണ്ടുപോരും, നമ്മള് ഒന്നിച്ചു ജീവിക്കും’ ; ഒടുവില്‍ മേജര്‍ എത്തി പ്രതീക്ഷിച്ചതിലും നേരത്തെ, പക്ഷേ തൃപ്തി ഇനി തനിച്ചാണ്!
പുണെ; സൈനിക ജീവിതത്തിലെന്ന പോലെ സ്വന്തം ജീവിതത്തിലും ധീരതയും കരുണയും ധാര്‍മികതയും കാത്തുസൂക്ഷിച്ചയാളായിരുന്നു മേജര്‍ ശശിധരന് നായര്‍. അതിന് സാക്ഷ്യം അദ്ദേഹത്തിന്റെ വിവാഹ ജീവിതം തന്നെ. ആറുവര്‍ഷം ...