തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി ജയം: ‘ജനം മാറ്റം ആഗ്രഹിച്ചു, സര്‍ക്കാരിനെ മടുത്ത ജനം വോട്ട് ചെയ്തത് ബിജെപിക്ക്’; ശശി തരൂര്‍
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി ജയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ പറയാന്‍ ഉണ്ടെന്ന് ശശി തരൂര്‍ എംപി. മുമ്പേ മുന്നറിയിപ്പ് നല്‍കിയതാണ്. 2024 ൽ മത്സരിക്കുമ്പോൾ തന്നെ പ്രവര്‍ത്തനത്തിലെ ...







