പൗരത്വ നിയമം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തത്; ന്യൂനപക്ഷങ്ങള്‍ മാത്രമല്ല, രാജ്യത്തിന്റെ പുരോഗതിയും ഐക്യവും ആഗ്രഹിക്കുന്നവരും നിയമത്തെ എതിര്‍ക്കും; പ്രതികരിച്ച് ശരത് പവാര്‍
മുംബൈ: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുമ്പോള്‍ പ്രതികരണവുമായി എന്‍സിപി നേതാവ് ശരദ് പവാര്‍. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നത് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ മാത്രമല്ല, ...