മീൻപിടുത്തം പരിശീലിപ്പിക്കാൻ വിളിച്ചുവരുത്തി കഞ്ചാവ് ശീലിപ്പിക്കും; യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ യുവാവ് എക്‌സൈസിന്റെ പിടിയിൽ
തൃശ്ശൂർ: യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവുകച്ചവടം നടത്തുകയും യുവാക്കളെ കഞ്ചാവിന് അടിമയാക്കുകയും ചെയ്ത യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ഇയാളിൽനിന്ന് ഒന്നരക്കിലോ കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. പൂച്ചട്ടി ...