നടി സനുഷയുടെ സഹോദരന്റെ പേരില്‍ വ്യാജ വാട്‌സ്ആപ്പ്; നടികളെ വിളിച്ചും നമ്പര്‍ ചോദിച്ചും സംസാരം, ഒടുവില്‍ പൊന്നാനി സ്വദേശി പിടിയില്‍
കണ്ണൂര്‍: സിനിമാ താരം സനുഷയുടെ സഹോദരനും ബാലനടനുമായ സനൂപ് സന്തോഷിന്റെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്. ഇതിലൂടെ സ്ഥിരമായി നടികളെ വിളിക്കുകയും മറ്റുള്ളവരുടെ നമ്പറുകള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു. ...