കുംഭമേളയ്ക്കിടെ വൈറലായ പെണ്‍കുട്ടിയെ സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി പീഡനം; സംവിധായകന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: മഹാകുംഭമേളയ്ക്കിടെ വൈറലായ 28 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തുവെന്ന ആരോപണത്തില്‍ സംവിധായകന്‍ സനോജ് മിശ്ര അറസ്റ്റില്‍. ഡല്‍ഹി പോലീസാണ് സംവിധായകനെ അറസ്റ്റ് ചെയ്തത്. ...