‘വിദ്യാലയങ്ങള്‍ പാശ്ചാത്യ സംഗീതത്തിന് പ്രാധാന്യം നല്‍കരുത്; കുട്ടികള്‍ പഠിക്കേണ്ടത് ഇന്ത്യന്‍ സംഗീതം, പാശ്ചാത്യമല്ല’; കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണം! ശങ്കര്‍ മഹാദേവന്
മുംബൈ: ഇന്ത്യന്‍ വിദ്യാലയങ്ങളില്‍ പശ്ചാത്യ സംഗീതത്തിന് അമിത പ്രാധാന്യം നല്‍കുന്നതിനെതിരെ പ്രശസ്ത സംഗീതജ്ഞന് ശങ്കര്‍ മഹാദേവന്. പശ്ചാത്യ സംഗീതത്തിന് പകരം ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതമാണ് സ്കൂളുകളില്‍ പഠിപ്പിക്കേണ്ടതെന്നും ...