കോഹ്‌ലിയ്ക്ക് വിശ്രമം: സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍, അരങ്ങേറ്റം ബാറ്റ്‌സ്മാനായി
മുംബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍. വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ബാറ്റ്‌സ്മാനായാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഋഷഭ് പന്താണ് ...








