കരൾ പരമരഹസ്യമായി 10 ലക്ഷം രൂപയ്ക്ക് വിറ്റെന്നറിഞ്ഞു; കഴുത്തിൽ വരഞ്ഞ പാട്, ഇടതു കണ്ണിനു താഴെ ചോരപ്പാട്; പിതൃസഹോദരി പുത്രിയുടെ മരണത്തിനു പിന്നിൽ അവയവ കച്ചവടമെന്ന് സംശയം; സഹായമഭ്യർത്ഥിച്ച് സനൽകുമാർ ശശിധരൻ
തിരുവനന്തപുരം: തന്റെ പിതൃസഹോദരി പുത്രിയായ സന്ധ്യയുടെ അകാലത്തിലുള്ള മരണത്തിൽ സംശയങ്ങൾ പ്രകടിപ്പിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ. കൊവിഡ് പോസിറ്റീവാണെന്ന് കാണിച്ച് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാത്തത് അവയവ കച്ചവടം ...