കടിയേറ്റിട്ടും അണലിയോട് പൊരുതി കുടുംബത്തെ രക്ഷിച്ചു, കുറച്ചുകഴിഞ്ഞപ്പോള്‍ അവശനിലയിലായി, ഇനി ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് തന്നെ മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു, പക്ഷേ അത്ഭുതകരമായി അവന്‍ രക്ഷപ്പെട്ടു, വളര്‍ത്തുനായ’ ഭഗീര’യുടെ അതിജീവന കഥ പറഞ്ഞ് ഒരു കുറിപ്പ്
ഉടമകളിലേറെപ്പേരും തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ ജീവനുതുല്യം സ്‌നേഹിക്കുന്നവരാണ്. കുടുംബത്തിലെ അംഗങ്ങള്‍ തന്നെയാണ് പലര്‍ക്കും അവര്‍. അതുകൊണ്ടുതന്നെ വളര്‍ത്തുമൃഗങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉടമകള്‍ക്ക് ഉറ്റവര്‍ക്ക് അപകടം സംഭവിച്ചത് പോലെ തന്നെ ...