സ്വകാര്യഭൂമിയിൽ നിന്നും ഒരു കോടിയുടെ ചന്ദനമരം വെട്ടി കടത്തി; 12 മരങ്ങളിൽ ഇനി ബാക്കി രണ്ടെണ്ണം മാത്രം; കഴിഞ്ഞതവണ മോഷണം ഉടമയെ ബന്ദിയാക്കി
മറയൂർ: പ്രസിദ്ധമായ മറയൂർ ചന്ദന റിസർവിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ നിന്നും ചന്ദനം കള്ളന്മാർ മുറിച്ചു കടത്തി. കാന്തല്ലൂർ പഞ്ചായത്തിൽ കുണ്ടക്കാട് ചന്ദന റിസർവിന് സമീപം ചിറക്കടവിലെ ...