തുറിച്ച് നോക്കിയെന്ന് പറഞ്ഞ് ഗുണ്ടകള്‍ തമ്മില്‍ അടി; സംഘത്തില്‍പ്പെട്ട ഒരാള്‍ കുത്തേറ്റ് മരിച്ചു
തൃശ്ശൂര്‍: ഗുണ്ടകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പെരുമ്പിള്ളിശ്ശേരി മിത്രാനന്ദപുരം ചിറയത്ത് ആലുക്കല്‍ ബാബുവിന്റെ മകന് ബിനോയ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വളിയന്നൂര് അന്തിക്കാടന്‍ വീട്ടില്‍ ...