ലോകറെക്കോഡ് ലക്ഷ്യമിട്ട് 37 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംഗീതകച്ചേരി..! ബാലഭാസ്റിന് വേണ്ടി സജ്ന വിനീഷിന്റെ സമര്‍പ്പണം
തിരുവനന്തപുരം: സൂര്യഫെസ്റ്റിവലിനോട് അനുബന്ധിച്ച് ലോകറെക്കോഡ് ലക്ഷ്യമിട്ട് സജ്ന വിനീഷ് നടത്തുന്ന കച്ചേരി ശ്രദ്ദേയമാകുന്നു. 37 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംഗീതകച്ചേരി ഇന്ന് രാത്രി അവസാനിക്കും. സംഗീതാധ്യാപികയായ സജ്ന അന്തരിച്ച ...