സജീവിന്റെ ശരീരത്തിൽ ആഴത്തിൽ വെട്ടേറ്റ പാടുകൾ; മൃതദേഹം പൊതിഞ്ഞ് ഫ്‌ളാറ്റിലെ മാലിന്യ പൈപ്പിൽ ഉപേക്ഷിച്ചനിലയിൽ; കാക്കനാട്ടെ ഫ്‌ളാറ്റിലെ കൊലപാതകത്തിൽ ദുരൂഹത
കാക്കനാട്: മലപ്പഉറം സ്വദേശിയായ 22 കാരൻ കൊച്ചിയിലെ ഫ്‌ളാറ്റിൽ കൊല്ലപ്പെട്ട നിലയിൽ. മലപ്പുറം വണ്ടൂർ അമ്പലപ്പടി പുത്തൻപുര വീട്ടിൽ രാമകൃഷ്ണന്റെ മകൻ സജീവ് കൃഷ്ണ (22) ന്റെ ...