ഇരിക്കൂറിലെ പ്രതിഷേധം കെട്ടടങ്ങുന്നില്ല; സജീവ് ജോസഫിനെ വേണ്ടെന്ന് ഒരു വിഭാഗം; പൊട്ടിത്തെറി അടങ്ങാതെ കോൺഗ്രസ്
കണ്ണൂർ: ഇരിക്കൂർ മണ്ഡലത്തിൽ എ വിഭാഗത്തിനെ പരിഗണിച്ചില്ലെന്ന് ആരോപിച്ച കടുത്ത പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ. കെസി ജോസഫിനെ മാറ്റി നിർത്തി ഹൈക്കമാൻഡിന്റെ ഇടപെടലോടെ യുഡിഎഫ് സ്ഥാനാർത്ഥിയായി സജീവ് ...