Tag: sabarimala

ശബരിമല സ്ത്രീപ്രവേശനം; പ്രത്യക്ഷ സമരത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറി

ശബരിമല സ്ത്രീപ്രവേശനം; പ്രത്യക്ഷ സമരത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറി

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ പ്രത്യക്ഷ സമരത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറി. വിധി നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് സാവകാശം തേടി കോടതിയെ സമീപിക്കുമെന്ന് അറിയച്ചതിനാലാണ് എന്‍എസ്എസ് പ്രത്യക്ഷ സമരത്തില്‍ ...

തീര്‍ത്ഥാടകര്‍ക്ക് അസൗകര്യങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം പരിഹരിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡ് ഇടപെടും; എ പത്മകുമാര്‍

തീര്‍ത്ഥാടകര്‍ക്ക് അസൗകര്യങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം പരിഹരിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡ് ഇടപെടും; എ പത്മകുമാര്‍

പത്തനംതിട്ട: ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അസൗകര്യങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം പരിഹരിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡ് ഇടപെടുമെന്ന് പ്രസിഡന്റ് എ പത്മകുമാര്‍. തീര്‍ത്ഥാടകര്‍ക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കി ...

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സന്നിധാനത്തേക്ക്, നാളെ പമ്പയില്‍..!

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സന്നിധാനത്തേക്ക്, നാളെ പമ്പയില്‍..!

പമ്പ: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പമ്പയിലെത്തും. നാളെയാണ് അദ്ദേഹം ദര്‍ശനത്തിന് എത്തുന്നത്. നേരത്തെ ബിജെപി ദേശീയ നേതാക്കള്‍ മലകയറാന്‍ എത്തുമെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. അതിന് പിന്നാലെയായിരുന്നു ...

ശബരിമല നിയന്ത്രണങ്ങള്‍ തീര്‍ത്ഥാടനം ദുര്‍ബലവും ദുസ്സഹവുമാക്കും; രമേശ് ചെന്നിത്തല

ശബരിമല നിയന്ത്രണങ്ങള്‍ തീര്‍ത്ഥാടനം ദുര്‍ബലവും ദുസ്സഹവുമാക്കും; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങള്‍ തീര്‍ത്ഥാടനം ദുര്‍ബലവും ദുസ്സഹവുമാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതോടൊപ്പം നിയമം ...

ശബരിമലയില്‍ പോലീസ് ഭരണമാണ് നടക്കുന്നത്, ആചാരം പാലിച്ച് വരുന്നവരുടെ അറസ്റ്റ് അപകടമുണ്ടാക്കും; ജി സുകുമാരന്‍ നായര്‍

ശബരിമലയില്‍ പോലീസ് ഭരണമാണ് നടക്കുന്നത്, ആചാരം പാലിച്ച് വരുന്നവരുടെ അറസ്റ്റ് അപകടമുണ്ടാക്കും; ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം: ശബരിമലയില്‍ ആചാരം പാലിച്ച് വരുന്നവരെ അറസ്റ്റ് ചെയ്യുന്നത് അപകടമുണ്ടാക്കുമെന്നും ഇത് സ്ഥിതി സങ്കീര്‍ണ്ണമാക്കുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശബരിമലയില്‍ നടക്കുന്നത് പോലീസ് ...

ബിജെപിയുടെ അജണ്ട നടപ്പാക്കാനുളള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്; കോടിയേരി ബാലകൃഷ്ണന്‍

ബിജെപിയുടെ അജണ്ട നടപ്പാക്കാനുളള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്; കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ബിജെപിയുടെ അജണ്ട നടപ്പാക്കാനുളള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇതു ജനങ്ങള്‍ ചെറുത്തു തോല്‍പ്പിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിമോചന സമരത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് ...

ശബരിമലയില്‍ ഇന്ന് പകലും തീര്‍ത്ഥാടകര്‍ക്ക് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി; നിയന്ത്രണം 12 മുതല്‍ 2 മണി വരെ

ശബരിമലയില്‍ ഇന്ന് പകലും തീര്‍ത്ഥാടകര്‍ക്ക് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി; നിയന്ത്രണം 12 മുതല്‍ 2 മണി വരെ

പമ്പ: ശബരിമലയില്‍ പോലീസ് പകലും നിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് 12 മണി മുതല്‍ 2 മണി വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 12 മണിയ്ക്ക് ഉച്ചപൂജ കഴിഞ്ഞ് നടയടച്ചു ...

പ്രതിഷേധങ്ങള്‍ കെട്ടടങ്ങും മുന്നേ ശശികല ശബരിമലയിലേക്ക്..! ഇനി തടയില്ല, യാത്ര പോലീസ് സമ്മതത്തോടെ

പ്രതിഷേധങ്ങള്‍ കെട്ടടങ്ങും മുന്നേ ശശികല ശബരിമലയിലേക്ക്..! ഇനി തടയില്ല, യാത്ര പോലീസ് സമ്മതത്തോടെ

പത്തനംതിട്ട: വിവാദങ്ങളും പ്രക്ഷോഭങ്ങളും തുടരുമ്പോഴും വീണ്ടും മലകയാറാന്‍ ഒരുങ്ങി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല. പോലീസിന്റെ സമ്മതത്തോടെ ഇന്ന് തന്നെ മല കയറുമെന്ന് ശശികല ...

ദര്‍ശനത്തിനെത്തും മുമ്പ് രഹന ഫാത്തിമ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നു; കളക്ടര്‍ പിബി നൂഹ്

അറസ്റ്റുണ്ടായാല്‍ തന്റെ ജോലിയെ ബാധിക്കും; ഹൈക്കോടതി കൈവിട്ടു, നീതി തേടി രഹ്നാ ഫാത്തിമ സുപ്രീം കോടതിയിലേക്ക്

കൊച്ചി: നീതി തേടി ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമ സുപ്രീം കോടതിയിലേക്ക് സോഷ്യല്‍ മീഡിയയില്‍ മതവികാരം വ്രണപ്പെടുത്തുന്ന ചിത്രങ്ങളും പരാമര്‍ശങ്ങളും പ്രചരിപ്പിച്ച കേസില്‍ രഹ്നാ ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യം ...

ശബരിമലയില്‍ പോലീസുകാര്‍ക്ക് അടിസ്ഥാന സൗകര്യമില്ല; ഡിജിപി ദേവസ്വം ബോര്‍ഡിനെ അതൃപ്തി അറിയിച്ചു

ശബരിമലയില്‍ പോലീസുകാര്‍ക്ക് അടിസ്ഥാന സൗകര്യമില്ല; ഡിജിപി ദേവസ്വം ബോര്‍ഡിനെ അതൃപ്തി അറിയിച്ചു

തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിക്കെത്തിയ പോലീസുകാര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കാത്തതില്‍ ഡിജിപി അതൃപ്തി അറിയിച്ചു. എത്രയും വേഗം പോലീസുകാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ ദേവസ്വം ബോര്‍ഡിനോട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ...

Page 89 of 124 1 88 89 90 124

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.