ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കും, 150 ശതമാനം ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കുന്നു..! എ പത്മകുമാര്‍
പത്തനംത്തിട്ട: രാഷ്ട്രീയമോ മറ്റു താല്‍പര്യങ്ങളോ ദേവസ്വം ബോര്‍ഡിനില്ല.ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. 150 ശതമാനം ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കുന്നെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ വ്യക്തമാക്കി. ...









