Tag: sabarimala

എന്താണ് ശ്രീധരന്‍ പിള്ളേ ഇത്? ഇരുമുടിക്കെട്ടുമായി ശബരിമലയില്‍ കലാപത്തിനെത്താന്‍ ആഹ്വാനം ചെയ്യുന്ന എഎച്ച്പി നേതാവിന്റെ വാട്‌സ്ആപ്പ് സന്ദേശം പുറത്തുവിട്ട് മന്ത്രി കടകംപള്ളി; സംഘപരിവാര്‍ മുഖംമൂടി അഴിഞ്ഞു വീഴുന്നു!

പമ്പ: സംഘപരിവാര്‍ ശബരിമലയില്‍ ബോധപൂര്‍വ്വം കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സാധാരണ വസ്ത്രങ്ങള്‍ക്ക് പകരം ഇരുമുടിക്കെട്ടുമായി തീര്‍ത്ഥാടകരുടെ വേഷത്തില്‍ സന്നിധാനത്തേക്ക് ആളെ എത്തിക്കാന്‍ ...

ശബരിമലയില്‍ കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമെന്ന് പോലീസ്-ഇന്റലിജന്‍സ് നിഗമനം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 13 കേസുകള്‍

ശബരിമലയില്‍ കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമെന്ന് പോലീസ്-ഇന്റലിജന്‍സ് നിഗമനം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 13 കേസുകള്‍

പമ്പ: സ്ത്രീ പ്രവേശനം തടയാനെന്ന പേരില്‍ ശബരിമലയിലെ ആക്രമണം അഴിച്ചുവിടുന്നത് ആസൂത്രിതമാണെന്ന് പോലീസ്. അയ്യപ്പ ഭക്തരെന്ന വ്യാജേന എത്തുന്നവരാണ് പ്രതിഷേധത്തിനും അക്രമത്തിനും ഇടയാക്കിയതെന്നും പോലീസ് പറയുന്നു. ഭക്തരുടെ ...

‘അക്രമം അഴിച്ച് വിട്ടത് ശബരിമല സംരക്ഷണ സമിതിയല്ല’! ഞങ്ങളുടെ കൈകള്‍ പരിശുദ്ധമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

‘അക്രമം അഴിച്ച് വിട്ടത് ശബരിമല സംരക്ഷണ സമിതിയല്ല’! ഞങ്ങളുടെ കൈകള്‍ പരിശുദ്ധമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

പത്തനംതിട്ട: ശബരിവിഷയത്തില്‍ ഇന്നലെ ആക്രമണം ഉണ്ടാക്കിയത് ഭക്തരല്ല, സര്‍ക്കാരാണെന്ന് ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ താന്‍ പ്രതിനിദാനം ചെയ്യുന്ന ശബരിമല സംരക്ഷണ സമിതി ഒരു ആക്രമണവും ...

ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കിയത് നിങ്ങള്‍ ഇറക്കിയവരെന്ന് നികേഷ്; എന്നാല്‍ അക്രമികളെ വെടിവെച്ച് കൊന്നുകൂടായിരുന്നോ എന്ന് ബിജെപി നേതാവ്

ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കിയത് നിങ്ങള്‍ ഇറക്കിയവരെന്ന് നികേഷ്; എന്നാല്‍ അക്രമികളെ വെടിവെച്ച് കൊന്നുകൂടായിരുന്നോ എന്ന് ബിജെപി നേതാവ്

കൊച്ചി: യുവതികളുടെ ശബരിമല പ്രവേശനം സംബന്ധിച്ച് സംഘര്‍ഷം രൂക്ഷമാവുന്നതിനിടെ അക്രമികളെ വെടിവെച്ച് കൊന്നു കൂടായിരുന്നോ എന്ന ചോദ്യവുമായി ബിജെപി നേതാവ് പി ശിവശങ്കരന്‍. റിപ്പോര്‍ട്ട് ചാനലിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു ...

ശബരിമലയിലെ ആക്രമണം; രാഹുല്‍ ഈശ്വറിനും പ്രയാറിനും ഹിന്ദുത്വ സംഘടന നേതാക്കള്‍ക്കും എതിരെ കേസെടുക്കണം; ഡിജിപിക്ക് അഡ്വ. സുഭാഷ് ചന്ദ്രന്റെ പരാതി

ശബരിമലയിലെ ആക്രമണം; രാഹുല്‍ ഈശ്വറിനും പ്രയാറിനും ഹിന്ദുത്വ സംഘടന നേതാക്കള്‍ക്കും എതിരെ കേസെടുക്കണം; ഡിജിപിക്ക് അഡ്വ. സുഭാഷ് ചന്ദ്രന്റെ പരാതി

തൃശ്ശൂര്‍: സ്ത്രീ പ്രവേശനത്തിനെതിരെ ശബരിമലയില്‍ ഭക്തരുടെ പേരില്‍ കലാപം അഴിച്ചുവിട്ടവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഡിജിപിക്ക് അഡ്വ. സുഭാഷ് ചന്ദ്രന്റെ പരാതി. സന്നിധാനത്തെ അക്രമസംഭവത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെയും ...

ശബരിമല വനിതാ പ്രവേശനം; സംഘര്‍ഷങ്ങളെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ വെള്ളിയാഴ്ച വരെ നീട്ടി

ശബരിമല വനിതാ പ്രവേശനം; സംഘര്‍ഷങ്ങളെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ വെള്ളിയാഴ്ച വരെ നീട്ടി

പമ്പ: ഇന്നലെ ശബരിമല സ്ത്രീപ്രവേശനത്തെ സംബന്ധിച്ച പ്രതിഷേധം അക്രമത്തിലേക്ക് കടന്ന സാഹചര്യത്തില്‍ കളക്ടര്‍ നാലു സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നിലയ്ക്കല്‍, പമ്പ, സന്നിധാനം, ഇലവുങ്കല്‍ തുടങ്ങിയ നാലു ...

അക്രമികള്‍ കല്ലേറില്‍ തകര്‍ത്തത് 13 കെഎസ്ആര്‍ടിസി ബസുകള്‍; പമ്പ-നിലയ്ക്കല്‍ ബസ് സര്‍വീസ് നിലച്ചു

അക്രമികള്‍ കല്ലേറില്‍ തകര്‍ത്തത് 13 കെഎസ്ആര്‍ടിസി ബസുകള്‍; പമ്പ-നിലയ്ക്കല്‍ ബസ് സര്‍വീസ് നിലച്ചു

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീപ്രവേശിക്കുന്നതിനെതിരെ നിലയ്ക്കലില്‍ ബുധനാഴ്ചയുണ്ടായ സംഘര്‍ഷത്തിനിടെ കെഎസ്ആര്‍ടിസി ബസുകള്‍ക്കുനേരെ വ്യാപക കല്ലേറ്. 13 കെഎസ്ആര്‍ടിസി ബസ്സുകള്‍ കല്ലേറില്‍ തകര്‍ന്നു. പമ്പ - നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് ...

മരക്കൂട്ടത്ത് ഭക്തരെന്ന പേരിലെത്തിയവരുടെ തെറിവിളിയും അധിക്ഷേപവും; ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ് തിരിച്ചിറങ്ങി

മരക്കൂട്ടത്ത് ഭക്തരെന്ന പേരിലെത്തിയവരുടെ തെറിവിളിയും അധിക്ഷേപവും; ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ് തിരിച്ചിറങ്ങി

നിലയ്ക്കല്‍: ശബരിമല സന്നിധാനത്തേക്ക് നടന്നു കയറാന്‍ തുടങ്ങിയ ന്യൂയോര്‍ക്ക് ടൈംസ് സൗത്ത് ഏഷ്യ ബ്യൂറോ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ് തിരിച്ചിറങ്ങി. അപ്പാച്ചിമേടിനു സമീപം മരക്കൂട്ടത്ത് പ്രതിഷേധക്കാര്‍ തടഞ്ഞതോടെയാണ് ...

വിഎന്‍ വാസുദേവന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; മാളികപുറത്തും പുതിയ മേല്‍ശാന്തി

വിഎന്‍ വാസുദേവന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; മാളികപുറത്തും പുതിയ മേല്‍ശാന്തി

പമ്പ: സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ സംഘര്‍ഷം നടക്കുന്നതിനിടെ ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു. പാലക്കാട് സ്വദേശി വിഎന്‍ വാസുദേവന്‍ നമ്പൂതിരിയെയാണ് ശബരിമലയുടെ പുതിയ മേല്‍ശാന്തിയായി ...

ശബരിമല സ്ത്രീപ്രവേശനം പ്രതിഷേധം അക്രമാസക്തം; സന്നിധാനത്തടക്കം നാല് സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ശബരിമല സ്ത്രീപ്രവേശനം പ്രതിഷേധം അക്രമാസക്തം; സന്നിധാനത്തടക്കം നാല് സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനം പ്രതിഷേധം അക്രമത്തിലേക്ക് കടന്ന സാഹചര്യത്തില്‍ കളക്ടര്‍ നാലു സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലയ്ക്കല്‍, പമ്പ, സന്നിധാനം, ഇലവുങ്കല്‍ തുടങ്ങിയ നാലു സ്ഥലങ്ങളിലാണ് നിരോധനാജ്ഞ ...

Page 121 of 128 1 120 121 122 128

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.