Tag: sabarimala

പോലീസ് പരാജയപ്പെട്ടിട്ടില്ല; പോലീസിനെ സഹായിക്കാനാണ് മൈക്കെടുത്തത്; പതിനെട്ടാം പടി ചവിട്ടിയത് ഇരുമുടിക്കെട്ടുമായി: വിശദീകരിച്ച് വല്‍സന്‍ തില്ലങ്കേരി

പോലീസ് പരാജയപ്പെട്ടിട്ടില്ല; പോലീസിനെ സഹായിക്കാനാണ് മൈക്കെടുത്തത്; പതിനെട്ടാം പടി ചവിട്ടിയത് ഇരുമുടിക്കെട്ടുമായി: വിശദീകരിച്ച് വല്‍സന്‍ തില്ലങ്കേരി

ശബരിമല: സന്നിധാനത്ത് സംഘര്‍ഷമുണ്ടാകുമ്പോള്‍ അത് ഒഴിവാക്കാനാണ് താന്‍ ശ്രമിച്ചതെന്നും അതിനും നേതൃത്വത്തിനു ചുമതലയുണ്ടെന്നും ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കരി. തൃശൂര്‍ സ്വദേശിനി ലളിതാ രവി ശബരിമലയിലെത്തിയ സമയത്തു ...

പുണ്യഭൂമിയില്‍ വിശ്വാസികളുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടു, ശബരിമല കടന്നുകയറ്റത്തില്‍ സര്‍ക്കാര്‍ മാപ്പു പറയണം; പിഎസ് ശ്രീധരന്‍ പിളള

പുണ്യഭൂമിയില്‍ വിശ്വാസികളുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടു, ശബരിമല കടന്നുകയറ്റത്തില്‍ സര്‍ക്കാര്‍ മാപ്പു പറയണം; പിഎസ് ശ്രീധരന്‍ പിളള

പത്തനംതിട്ട: പുണ്യഭൂമിയില്‍ വിശ്വാസികളുടെ അവകാശം ലംഘിക്കപ്പെട്ടെന്ന് ബിജെപി സ്ംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിളള. ശബരിമലയിലെ കടന്നുകയറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയില്‍ ഉണ്ടായ ...

തൃപ്തി ദേശായി ശബരിമലയിലേക്ക്…സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എസ്പിക്കും കത്തയക്കും

തൃപ്തി ദേശായി ശബരിമലയിലേക്ക്…സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എസ്പിക്കും കത്തയക്കും

ന്യൂഡല്‍ഹി : മണ്ഡല പൂജകള്‍ ആരംഭിച്ച് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കു ശേഷം ശബരിമല സന്ദര്‍ശിക്കുമെന്ന് ആക്ടിവിസ്റ്റ് തൃപ്തി ദേശായി പറഞ്ഞു. ദര്‍ശനത്തിന് വേണ്ട സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ...

‘ആചാരലംഘനം നടത്തിക്കുന്നവനും അവന്റെ കുടുംബവും മൂന്നു തലമുറ ഗതിപിടിക്കാതെ പോകട്ടേ എന്റയ്യപ്പാ’..! പുതിയ യുദ്ധമുറകളുമായി കെപി ശശികല

‘ആചാരലംഘനം നടത്തിക്കുന്നവനും അവന്റെ കുടുംബവും മൂന്നു തലമുറ ഗതിപിടിക്കാതെ പോകട്ടേ എന്റയ്യപ്പാ’..! പുതിയ യുദ്ധമുറകളുമായി കെപി ശശികല

പത്തനംത്തിട്ട: ശബരിമലയില്‍ സ്ത്രീ പ്രവേശത്തിന് രഹസ്യനീക്കം നടക്കുന്നതായി ഹിന്ദുഐക്യവേദി നേതാവ് കെപി ശശികല പറഞ്ഞു. എന്നാല്‍ പരസ്യമായി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതോടൊപ്പം സമൂഹമാധ്യമങ്ങളിലൂടെ ശാപവചസുകളുമായി ശശികല രംഗത്തെത്തിയിരിക്കുകയാണ്. 'ആചാരലംഘനം ...

നടയടയ്ക്കുന്ന കാര്യം പിഎസ് ശ്രീധരന്‍ പിള്ളയുമായി ചര്‍ച്ച ചെയ്ത സംഭവം; കണ്ഠരര് രാജീവരോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടി

നടയടയ്ക്കുന്ന കാര്യം പിഎസ് ശ്രീധരന്‍ പിള്ളയുമായി ചര്‍ച്ച ചെയ്ത സംഭവം; കണ്ഠരര് രാജീവരോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടി

പന്തളം: ആചാരലംഘനമുണ്ടായാല്‍ നട അടയ്ക്കുന്നതിനെ സംബന്ധിച്ച് ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയുമായി സംസാരിച്ച സംഭവത്തില്‍ തന്ത്രിയോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടി. തുടര്‍നടപടികള്‍ കണ്ഠര് രാജീവരുടെ ...

ചെയ്തത് തെറ്റ്..! അയ്യപ്പ സന്നിധിയില്‍ ദേവസ്വം ബോര്‍ഡിന്റെ പ്രായശ്ചിത്തം,സോപാനത്തില്‍ വെള്ളിക്കുടം സമര്‍പ്പിച്ചു

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറിന് സന്നിധാനത്ത് വിലക്ക്..!

പത്തനംത്തിട്ട: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറിന് സന്നിധാനത്ത് വിലക്ക്. നിലവില്‍ സന്നിധാനത്ത് കാര്യങ്ങള്‍ നോക്കിനടത്തുന്നത് ദേവസ്വം ബോര്‍ഡ് അംഗമായ ശങ്കര്‍ദാസാണ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് പത്മകുമാറിനെ സന്നിധാനത്തു ...

ശശികലയെയും പികെ കൃഷ്ണദാസിനെയും പോലീസ് തടഞ്ഞു; പമ്പയിലേക്ക് വാഹനം കടത്തിവിടണമെന്ന് നേതാക്കള്‍; കെഎസ്ആര്‍ടിസി ഉണ്ടെന്ന് പോലീസ്; സംഘര്‍ഷം

ശശികലയെയും പികെ കൃഷ്ണദാസിനെയും പോലീസ് തടഞ്ഞു; പമ്പയിലേക്ക് വാഹനം കടത്തിവിടണമെന്ന് നേതാക്കള്‍; കെഎസ്ആര്‍ടിസി ഉണ്ടെന്ന് പോലീസ്; സംഘര്‍ഷം

സന്നിധാനം: ശബരിമല സന്നിധാനത്തേക്ക് എത്തിയ ബിജെപി നേതാക്കളെ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് നിലയ്ക്കലില്‍ വാക്കു തര്‍ക്കവും സംഘര്‍ഷവും. പികെ കൃഷ്ണദാസ്, എഎന്‍. രാധാകൃഷ്ണന്‍, പികെ ശശികല എന്നിവരെയാണ് ...

നമ്മള്‍ ഇവിടെ വന്നിരിക്കുന്നത് ഭക്തന്‍മാര്‍ ആയിട്ടാണ്, പ്രായപരിധിക്ക് പുറത്തുള്ളവര്‍ വന്നാല്‍ അവര്‍ക്ക് സഹായം ചെയ്യണം..! പ്രായപരിധിയിലുള്ളവര്‍ ഇവിടെ എത്തില്ല, അതിന് പോലീസുണ്ട്; പോലീസ് മൈക്കിലൂടെ സന്നിധാനം നിയന്ത്രിച്ച് ആര്‍എസ്എസ് നേതാവ്

സന്നിധാനം: അമ്പത് വയസ്സ് കഴിഞ്ഞ സ്ത്രീയ്ക്ക് നേരെ പ്രതിഷേധക്കാര്‍ പാഞ്ഞടുത്ത സംഭവത്തെ തുടര്‍ന്ന് പ്രവര്‍ത്തകരോട് അടങ്ങാന്‍ ആഹ്വാനം ചെയ്ത് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. പോലീസ് മൈക്കിലൂടെയാണ് ...

ശബരിമല; സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റശ്രമം

ശബരിമല; സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റശ്രമം

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തീര്‍ത്ഥാടകരുടെ പ്രതിഷേധം. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റമുണ്ടായത്. ഇന്ന് രാവിലെ ശബരിമല നടപ്പന്തലില്‍ തീര്‍ത്ഥാടകര്‍ നാമജപ പ്രതിഷേധം നടത്തിയിരുന്നു. ...

സുപ്രീം കോടതി വിധി മാനിക്കാന്‍ എല്ലാവര്‍ക്കും ബാധ്യത, ഭക്തരെ നിരാശരാക്കുന്ന പ്രവര്‍ത്തനം തന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലയെന്ന് പ്രതീക്ഷ; ദേവസ്വം ബോര്‍ഡ് അഗം

സുപ്രീം കോടതി വിധി മാനിക്കാന്‍ എല്ലാവര്‍ക്കും ബാധ്യത, ഭക്തരെ നിരാശരാക്കുന്ന പ്രവര്‍ത്തനം തന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലയെന്ന് പ്രതീക്ഷ; ദേവസ്വം ബോര്‍ഡ് അഗം

പത്തനംതിട്ട : സുപ്രീം കോടതി വിധി മാനിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും, ഭക്തരെ നിരാശരാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല എന്നാണ് പ്രതീക്ഷയെന്നും ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെപി ...

Page 101 of 124 1 100 101 102 124

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.