പരിക്കേറ്റ് ചികിത്സയിലായിരുന്ന ടൊവീനോ തോമസ് ആശുപത്രി വിട്ടു; ആരാധകർക്ക് നന്ദി പറഞ്ഞ് താരം
കൊച്ചി: സിനിമാ സംഘട്ടന ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ടൊവീനോ തോമസ് ആശുപത്രി വിട്ടു. ആറ് ദിവസത്തെ ചികിത്സക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്. ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച ...