റോബിന്‍ ബസ് കസ്റ്റഡിയില്‍ എടുത്ത് തമിഴ്നാട് ആര്‍ടിഒ, കോടതിയെ സമീപിക്കുമെന്ന് ബസ്സുടമ
റോബിൻ ബസ് വീണ്ടും കസ്റ്റഡിയിൽ എടുത്ത് തമിഴ്‌നാട് ആർടിഒ. റോഡ് ടാക്‌സ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിൽ എത്തിയപ്പോഴാണ് ബസ് കസ്റ്റഡിയിൽ എടുത്തത്. ...








