നഗരമധ്യത്തിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച: മൃഗങ്ങളുടെ മുഖംമൂടി ധരിച്ചെത്തിയ സംഘം കവര്‍ന്നത് 50 കോടിയുടെ സ്വര്‍ണം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം
തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വന്‍ ജ്വല്ലറി കവര്‍ച്ച. ജുവല്ലറിയുടെ ചുമര്‍ തുരന്ന് കവര്‍ന്നത് 50 കോടിയുടെ സ്വര്‍ണം. നഗരമധ്യത്തിലെ ചൈത്രം ബസ്റ്റാന്റിന് സമീപമുള്ള ലളിതാ ഗോള്‍ഡ് എന്ന ...










