ചികിത്സാസഹായം അഭ്യര്‍ത്ഥിച്ച് വീടുകളിലെത്തും, തക്കം നോക്കി വീട്ടുകാരെ ആക്രമിച്ച് കവര്‍ച്ച; മൂന്ന് പേര്‍ അറസ്റ്റില്‍
തൃശൂര്‍: ചികിത്സാസഹായത്തിനെന്ന വ്യാജേന വീടുകളിലെത്തി കവര്‍ച്ച നടത്തുന്ന മൂന്നംഗസംഘം പിടിയിലായി. എടത്തുരുത്തി സ്വദേശി സായൂജ് (39), ചെമ്മപ്പിള്ളി സ്വദേശി അനീഷ് (25), കാട്ടൂര്‍ സ്വദേശി പ്രകാശന്‍ (64) ...