713 വോട്ടിന്റെ ഭൂരിപക്ഷം, കണ്ണൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് റിജില്‍ മാക്കുറ്റി
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനിലെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി അംഗവുമായ റിജില്‍ മാക്കുറ്റി. എല്‍ഡിഎഫിനെ ഞെട്ടിച്ച് കൊണ്ട് ആയിരുന്നു ...


