ഉത്തര്‍പ്രദേശിലെ കൊവിഡ് 19 ഹെല്‍പ്പ്ലൈനിലെ ജീവനക്കാര്‍ക്ക് കൊവിഡ് 19; തകരാറിലായ കൊവിഡ് 19 അടിയന്തര സേവനം ആശുപത്രിയില്‍ ഇരുന്ന് ചെയ്ത് ബ്രിജേഷ് ഗുപ്ത്
ലഖ്നൗ: ഉത്തര്‍പ്രദേശിലെ കൊവിഡ് 19 ഹെല്‍പ്പ്ലൈനിലെ പകുതിയിലധികം ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് 19 അടിയന്തര സേവനമാണ് തകരാറിലായത്. ഇതിന് താല്‍ക്കാലിക പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ...