കര്‍ണാടക തോല്‍വി; കോണ്‍ഗ്രസില്‍ കൂട്ട രാജി; സിദ്ധരാമയ്യക്ക് പിന്നാലെ കെപിസിസി അധ്യക്ഷനും രാജിവെച്ചു
ബാംഗ്ലൂര്‍: കര്‍ണാടക തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസില്‍ നേതാക്കളുടെ കൂട്ടരാജി. കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതൃസ്ഥാനം സിദ്ധരാമയ്യ രാജിവെച്ചതിന് പിന്നാലെ കെപിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവും ...









