BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, July 19, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

കുറ്റവാളികളെയും കള്ളന്‍മാരെയും കേള്‍ക്കാന്‍ വയ്യ; ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജി വെച്ചു

ത്രിപുരയിലെ മാണിക്യ രാജവംശത്തിലെ അനന്തരാവകാശിയായ പ്രദ്യോത് മുന്‍ രാജാവ് കിരിത് ബിക്രം കിഷോര്‍ മാണിക്യ ദേബ് ബര്‍മന്റെ മകനാണ്.

Abin by Abin
September 24, 2019
in India
0
കുറ്റവാളികളെയും കള്ളന്‍മാരെയും കേള്‍ക്കാന്‍ വയ്യ; ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജി വെച്ചു
28
VIEWS
Share on FacebookShare on Whatsapp

അഗര്‍ത്തല: ത്രിപുരയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദ്യോത് ദേബ് ബര്‍മന്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു. പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് പ്രദ്യോത് ദേബ് ബര്‍മന്‍ രാജി വെച്ചത്. രാജിവെച്ച കാര്യം ട്വിറ്ററിലൂടെയാണ് പ്രദ്യോത് ദേബ് വ്യക്തമാക്കിയത്.

READ ALSO

കരുണാനിധിയുടെ മൂത്തമകന്‍ എം കെ മുത്തു അന്തരിച്ചു, അന്ത്യം 77ാം വയസ്സിൽ

കരുണാനിധിയുടെ മൂത്തമകന്‍ എം കെ മുത്തു അന്തരിച്ചു, അന്ത്യം 77ാം വയസ്സിൽ

July 19, 2025
2
‘സാധിക്കുമെങ്കില്‍ എന്റെ കണ്ണുകള്‍ ദാനം ചെയ്യുക’ ; അമിത ജോലി ഭാരം, കുറിപ്പ് എഴുതി വെച്ച് ബാങ്ക് മാനേജര്‍ ജീവനൊടുക്കി

‘സാധിക്കുമെങ്കില്‍ എന്റെ കണ്ണുകള്‍ ദാനം ചെയ്യുക’ ; അമിത ജോലി ഭാരം, കുറിപ്പ് എഴുതി വെച്ച് ബാങ്ക് മാനേജര്‍ ജീവനൊടുക്കി

July 19, 2025
4

‘ഏറെ നാളുകള്‍ക്ക് ശേഷം ഇന്ന് സ്വസ്ഥമായി ഉണര്‍ന്നു. കുറ്റവാളികളെയും കള്ളന്‍മാരെയും കേള്‍ക്കാതെ ഞാന്‍ ഇന്നത്തെ ദിവസം ആരംഭിച്ചു. സഹപ്രവര്‍ത്തകര്‍ പിന്നില്‍ നിന്ന് കുത്തുമോ എന്ന ഭയമില്ല, ഗ്രൂപ്പിസത്തില്‍ പങ്കുചേരേണ്ട. പ്രസന്നമായ മനസ്സോടെ ഇന്ന് എനിക്ക് രാജ്യത്തിനായി പ്രവര്‍ത്തിക്കാം’- പ്രദ്യോത് ട്വീറ്റ് ചെയ്തു. കൂടെ നിന്ന എല്ലാവര്‍ക്കുമുള്ള നന്ദിയും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു.

Woke up today after a long time feeling relaxed . I start this day without having to listen to criminals and liars. Not having to worry about which colleague will back stab u ,not having to indulge in groupism and backchat. Today I can contribute for my state with a clear mind. pic.twitter.com/CjqFnE8cvg

— Pradyot_Tripura (@PradyotManikya) September 24, 2019

ദേശീയ പൗരത്വ രജിസ്റ്ററുമായി ഉണ്ടായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് പ്രദ്യോത് ദേബ് ബര്‍മന്‍ രാജി വെച്ചത്. ദേശീയ പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ പ്രദ്യോത് കേന്ദ്ര സര്‍ക്കാരിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. ദേശീയ പൗരത്വ രജിസ്റ്റര്‍ ത്രിപുരയിലും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബറില്‍ പ്രദ്യോത് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇത് പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതോടെ ഹൈക്കമാന്‍ഡുമായി അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിരുന്നു. തുടര്‍ന്നാണ് പ്രദ്യോത് രാജി സമര്‍പ്പിച്ചത്.

Thank you for all your support ! I will miss you all and i love you . I am sorry if i couldnt do enough for u but i really tried @DebjaniLaskar @BaptuTripuraINC @arnikasaha3 @ShreyasiINC @BiswajitINC @PrasenjitDas_ @pujanbiswaspyc @tanmoydharTPYC @HollywoodChakma @amitkrsaha_INC pic.twitter.com/NHUUFIzuGU

— Pradyot_Tripura (@PradyotManikya) September 24, 2019

ത്രിപുരയിലെ മാണിക്യ രാജവംശത്തിലെ അനന്തരാവകാശിയായ പ്രദ്യോത് മുന്‍ രാജാവ് കിരിത് ബിക്രം കിഷോര്‍ മാണിക്യ ദേബ് ബര്‍മന്റെ മകനാണ്.

Tags: Congress presidentresigntripura

Related Posts

abvp|BIGNEWSLIVE
India

പരമ്പരാഗത ഇന്ത്യന്‍ വസ്ത്രമായ സാരി ധരിപ്പിച്ചില്ല, കോളേജിലെ സരസ്വതി ദേവി വിഗ്രഹത്തെ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടി എബിവിപി, വന്‍പ്രതിഷേധം

February 15, 2024
958
rath accident | bignewslive
India

ഘോഷയാത്രക്കിടെ രഥം വൈദ്യുതി ലൈനില്‍ തട്ടി വന്‍അപകടം, കുട്ടികളുള്‍പ്പെടെ ഏഴുപേര്‍ക്ക് ദാരുണാന്ത്യം, 18പേര്‍ക്ക് പരിക്ക്

June 29, 2023
4.4k
ത്രിപുരയിൽ മുഖ്യമന്ത്രിയായി മണിക് സാഹ തുടരും; ഫലം വന്നതോടെ അക്രമം രൂക്ഷം; രണ്ട് ജില്ലകളിൽ നിരോധനാജ്ഞ
India

ത്രിപുരയിൽ മുഖ്യമന്ത്രിയായി മണിക് സാഹ തുടരും; ഫലം വന്നതോടെ അക്രമം രൂക്ഷം; രണ്ട് ജില്ലകളിൽ നിരോധനാജ്ഞ

March 7, 2023
3
ഒന്നിച്ച് നിന്നിട്ടും സിപിഎമ്മിനും കോൺഗ്രസിനും നഷ്ടം; ത്രിപുരയിലും ബിജെപി; നാഗാലാൻഡിൽ ഭരണത്തുടർച്ച
India

ഒന്നിച്ച് നിന്നിട്ടും സിപിഎമ്മിനും കോൺഗ്രസിനും നഷ്ടം; ത്രിപുരയിലും ബിജെപി; നാഗാലാൻഡിൽ ഭരണത്തുടർച്ച

March 2, 2023
11
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നെഹ്റു കുടുംബം മത്സരിക്കില്ല
India

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നെഹ്റു കുടുംബം മത്സരിക്കില്ല

August 30, 2022
14
hareesh peradi | Bignewslive
Kerala News

‘ഈ മീറ്റിംഗ് ഒക്കെ കാണുമ്പോൾ നമ്മളെടുത്ത നിലപാട് വളരെ കൃത്യമാണ്… എന്റെ രാജി ശരിയെന്ന് തെളിഞ്ഞു’ ഹരീഷ് പേരടി

June 28, 2022
48
Load More
Next Post
ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ ഭീകരരെ തയ്യാറാക്കുന്നുവെന്നത് തെറ്റായ സന്ദേശം; പാകിസ്താന്‍

ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ ഭീകരരെ തയ്യാറാക്കുന്നുവെന്നത് തെറ്റായ സന്ദേശം; പാകിസ്താന്‍

‘പാലാരിവട്ടം പുട്ടി’ന്റെയും ‘മരട് ദോശ’യുടേയും കണ്‍സ്ട്രക്ഷന്‍ ഇവരുടേത്

'പാലാരിവട്ടം പുട്ടി'ന്റെയും 'മരട് ദോശ'യുടേയും കണ്‍സ്ട്രക്ഷന്‍ ഇവരുടേത്

കരകവിഞ്ഞ് പുഴ; വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പാലം നിര്‍മ്മിച്ച് നല്‍കി അധ്യാപകരും രക്ഷിതാക്കളും

കരകവിഞ്ഞ് പുഴ; വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പാലം നിര്‍മ്മിച്ച് നല്‍കി അധ്യാപകരും രക്ഷിതാക്കളും

Discussion about this post

RECOMMENDED NEWS

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്, സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി

‘പുറത്തുനിന്നുള്ള ആരും നിമിഷപ്രിയയുടെ മോചനത്തിനായുളള ശ്രമങ്ങൾ നടത്തേണ്ട’; കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

22 hours ago
8
പൊന്നുമോനെ അവസാനമായി ഒരുനോക്ക് കാണാൻ കുവൈറ്റിൽ നിന്നും സുജയെത്തി, കണ്ണീരോടെ നാട്

പൊന്നുമോനെ അവസാനമായി ഒരുനോക്ക് കാണാൻ കുവൈറ്റിൽ നിന്നും സുജയെത്തി, കണ്ണീരോടെ നാട്

8 hours ago
5
കലാമണ്ഡലം സത്യഭാമയ്ക്ക് തിരിച്ചടി, ആര്‍എല്‍വി രാമകൃഷ്ണനെതിരായ അപകീര്‍ത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി

കലാമണ്ഡലം സത്യഭാമയ്ക്ക് തിരിച്ചടി, ആര്‍എല്‍വി രാമകൃഷ്ണനെതിരായ അപകീര്‍ത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി

10 hours ago
5
ഇന്ത്യയിലേക്ക് മയക്കുമരുന്നുമായി പാകിസ്ഥാൻ ഡ്രോണുകൾ, പി‌ടികൂടി ബിഎസ്എഫ്

ഇന്ത്യയിലേക്ക് മയക്കുമരുന്നുമായി പാകിസ്ഥാൻ ഡ്രോണുകൾ, പി‌ടികൂടി ബിഎസ്എഫ്

22 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version