സൈബര്‍ ബുള്ളിങ് ആണേല്‍ കണക്കായിപ്പോയി; അഹാനയ്ക്ക് മറുപടിയുമായി രശ്മി നായര്‍
ഏതാനും സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടന് കൃഷ്ണകുമാറിന്റെ മകള്‍ കൂടിയായ അഹാന കൃഷ്ണ. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പലപ്പോഴും തന്റെയും കുടുംബത്തിന്റെയും സന്തോഷ ...