Tag: rescued

rescue

ഓഫീസില്‍ വന്നയാള്‍ക്ക് പെട്ടെന്ന് ഹൃദയാഘാതം; കുഴഞ്ഞുവീണപ്പോള്‍ കൃത്യസമയത്ത് സിപിആര്‍ നല്‍കി, ജീവന്‍ രക്ഷിച്ച് ആരോഗ്യ സെക്രട്ടറി

ചണ്ഡീഗഡ്: ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണയാളിന് തക്കസമയത്ത് സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ച് ചണ്ഡീഗഡ് ആരോഗ്യ സെക്രട്ടറി യശ്പാല്‍ ഗാര്‍ഗ്. ചണ്ഡീഗഡ് ഹൗസിംഗ് ബോര്‍ഡ് ഓഫീസില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ...

tesla-car

ബ്രേക്കിന് പകരം ചവിട്ടിയത് ആക്‌സിലറേറ്ററില്‍; നിയന്ത്രണം വിട്ട കാര്‍, മതില്‍ തകര്‍ത്ത് നീന്തല്‍കുളത്തില്‍ വീണു; യാത്രക്കാരെ രക്ഷപ്പെടുത്തി സ്‌കൂള്‍ ജീവനക്കാര്‍

ബ്രേക്കിന് പകരം അബദ്ധത്തില്‍ ആക്‌സിലറേറ്ററില്‍ ചവിട്ടിയതിന് പിന്നാലെ കാര്‍ മതില്‍ തകര്‍ത്ത് നീന്തല്‍കുളത്തില്‍ വീണു. കാറിന് അകത്തുള്ള യാത്രക്കാരെ രക്ഷപ്പെടുത്തി അടുത്തുള്ള പ്രീ സ്‌കൂള്‍ ജീവനക്കാര്‍. യുഎസിലെ ...

Sabarimala Pilgrims | Bignewslive

മുങ്ങിത്താഴ്ന്ന് അയ്യപ്പഭക്തർ; മറുത്ത് ചിന്തിക്കാതെ എടുത്ത് ചാടി പോലീസ് ഉദ്യോഗസ്ഥൻ, പമ്പയിൽ നിന്ന് കൈപിടിച്ചു കയറ്റിയത് മൂന്ന് ജീവനുകൾ, അഭിനന്ദന പ്രവാഹം

പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട 3 അയ്യപ്പ ഭക്തരുടെ ജീവന് കാത്തുരക്ഷിച്ച് പോലീസ് ഉദ്യോഗസ്ഥൻ. പെരുവണ്ണാമൂഴി സ്വദേശിയായ സിവിൽ പോലീസ് ഓഫീസർ ഇ.എം സുഭാഷാണ് കയത്തിൽ അകപ്പെട്ട അയ്യപ്പ ഭക്തരെ ...

baby-girl

അപൂര്‍വ്വ സംഭവം…! 17 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മാസം തികയാതെ ജനനം, വെറും 415 ഗ്രാം തൂക്കം; അപകടനില മറികടന്ന് പെണ്‍കുഞ്ഞ് ജീവിതത്തിലേക്ക്

പത്തനംതിട്ട: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം മാസം തികയാതെ ജനിച്ച 415 ഗ്രാം തൂക്കമുള്ള പെണ്‍കുഞ്ഞ് അപകട നില മറികടന്ന് ജീവിതത്തിലേക്ക് ചുവടുവെച്ച് തുടങ്ങി. കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ ...

train accident | Bignewslive

പാളത്തിൽ ബോധരഹിതനായി 60കാരൻ; ഒരു നിമിഷം കളഞ്ഞില്ല, വലിച്ച് ജീവിതത്തിലേക്ക് കയറ്റി 14കാരൻ, ആദിലിന്റെ മനോധൈര്യത്തിന് അഭിനന്ദന പ്രവാഹം

തലയോലപ്പറമ്പ്: റെയിൽവേ പാളത്തിൽ ബോധരഹിതനായി കിടന്ന 60കാരനെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റി 14കാരൻ. തോന്നല്ലൂർ ശ്രാങ്കുഴിയിൽ സിജു- അമ്പിളി ദമ്പതികളുടെ മകൻ ആദിൽ സിജുവാണ് ശ്രാങ്കുഴിയിൽ മോഹനനെ ...

Aunty love | Bignewslive

കിണറിനരികിൽ കളിച്ചുകൊണ്ടിരിക്കെ കാൽവഴുതി വീണു; നിലിവിളിച്ച് വീട്ടുകാർ, പഠിക്കുന്നിടത്ത് നിന്ന് ഓടിയെത്തി കിണറിലേയ്ക്ക് എടുത്തുചാടി ഐഫ ഷാഹിന, കോരിയെടുത്തത് ഒരു വയസുകാരനെ

കൂറ്റനാട്: കിണറിനരികിൽ കളിച്ചുകൊണ്ടിരിക്കെ കാൽവഴുതി വീണ ഒരു വയസുകാരനെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി രക്ഷപ്പെടുത്തി ഐഫ ഷാഹിന. കിണറിന് ഒന്നരയടിയോളം മാത്രമാണ് ആൾമറ കെട്ടിയിട്ടുള്ളത്. ഈ ...

Grandmother | Bignewslive

എത്തി നോക്കുന്നതിനിടെ 3 വയസുകാരി കിണറ്റിലേയ്ക്ക് വീണു; മനോധൈര്യം മുറുകെ പിടിച്ച് ഒപ്പം ചാടി അമ്മൂമ്മ! ഒടുവിൽ രണ്ടുപേർക്കും രക്ഷ, നെഞ്ചിടിപ്പേറുന്ന സംഭവം ഇങ്ങനെ

രാജപുരം: കിണറ്റിൽ പേരക്കുട്ടിയെ രക്ഷിക്കാൻ സ്വന്തം ജീവൻ മറന്ന് കിണറ്റിലേയ്ക്ക് എടുത്തുചാടി രക്ഷിച്ച് മുത്തശ്ശി. കിണറ്റിലേയ്ക്ക് ചാടി പേരക്കുട്ടിയെ വാരിയെടുത്ത് പിടിച്ചു കിടന്നു. ശേഷം, അഗ്‌നിരക്ഷാസേനയെത്തിയാണ് രണ്ടുപേരെയും ...

Baby elephant | Bignewslive

രക്ഷപ്പെടുത്തിയ വനപാലകന്റെ കാലില്‍ തുമ്പിക്കൈ കൊണ്ട് ചുറ്റിപ്പിടിച്ച് നന്ദിയും സ്‌നേഹവും പ്രകടിപ്പിച്ച് കുട്ടിയാന; കണ്ണും മനസും നിറച്ച് ചിത്രം

രക്ഷപ്പെടുത്തിയ വനപാലകന്റെ കാലില്‍ തുമ്പിക്കൈ കൊണ്ട് ചുറ്റിപ്പിടിച്ച് നന്ദിയും സ്‌നേഹവും പ്രകടിപ്പിക്കുന്ന കുട്ടിയാനയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ മനസ് നിറയ്ക്കുന്നത്. തമിഴ്നാട്ടിലെ വനമേഖലയില്‍ നിന്നുള്ള വീഡിയോ ഐഎഫ്എസ് ...

shelter home wall | Bignewslive

ചുവന്ന തെരുവില്‍ നിന്ന് അഭയകേന്ദ്രത്തിലെത്തിച്ച 10 പെണ്‍കുട്ടികള്‍ മതില്‍ പൊളിച്ച് രക്ഷപ്പെട്ടു; 2 പേര്‍ പരിക്കേറ്റ നിലയില്‍, ഇഷ്ടപ്രകാരം പോകാന്‍ തീരുമാനിച്ചതെന്ന് മൊഴി

ന്യൂഡല്‍ഹി: ചുവന്ന തെരുവില്‍ നിന്ന് രക്ഷപ്പെടുത്തി അഭയകേന്ദ്രത്തിലെത്തിച്ച 10 പെണ്‍കുട്ടികള്‍ കേന്ദ്രത്തിന്റെ മതില്‍ പൊളിച്ച് രക്ഷപ്പെട്ടു. ഡല്‍ഹി ജിബി റോഡിലെ ചുവന്ന തെരുവില്‍ നിന്നാണ് 17 മുതല്‍ ...

Barge P-305 | Bignewslive

‘മരിച്ചു’ സുമേഷിന്റെ വീട്ടിലേയ്ക്ക് ഫോണ്‍കോള്‍; ബാര്‍ജ് ദുരന്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി

മുംബൈ: ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മരിച്ചവരില്‍ മലയാളികളുടെ ണ്ണം മൂന്നായി ഉയര്‍ന്നു. ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞതോടെയാണ് മൂന്ന് മലയാളികള്‍ മരിച്ചതായി സ്ഥിരീകരിച്ചത്. വയനാട് ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.