കളിക്കുന്നതിനിടെ അബദ്ധത്തില്‍ വിഴുങ്ങി, 1 വയസുകാരിയുടെ ശ്വാസനാളിയില്‍ നിന്ന് എല്‍ഇഡി ബള്‍ബ് നീക്കംചെയ്തു
മധുര: ഒരുവയസുകാരി ശ്വാസനാളിയില്‍ നിന്ന് നീക്കിയത് എല്‍ഇഡി ബള്‍ബ്. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. കളിപ്പാട്ടത്തിന്റെ റിമോട്ടില്‍ നിന്നുള്ള എല്‍ഇഡി ബള്‍ബാണ് ഒരു വയസുകാരി അബദ്ധത്തില്‍ വിഴുങ്ങിയത്. എന്നാല്‍ ...