‘ചെരാതുകള്‍ തോറും നിന്‍ തീയോര്‍മ്മയായ്’; കുമ്പളങ്ങി നൈറ്റ്‌സിലെ ആദ്യഗാനമെത്തി
പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ടീസറിനു പിന്നാലെ കുമ്പളങ്ങി നൈറ്റ്‌സിലെ ആദ്യഗാനമെത്തി. 'ചെരാതുകള്‍ തോറും നിന്‍ തീയോര്‍മ്മയായ്' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സിത്താരയും ...