ഖേദിക്കുന്നു, തെറ്റ് അംഗീകരിച്ച് മധ്യപ്രദേശ് മന്ത്രി; പൊതുഇടത്തില്‍ മാസ്ക് ധരിക്കണമെന്ന് നരോത്തം മിശ്ര, വീഡിയോ
ഭോപ്പാല്‍: മാസ്ക് ധരിക്കില്ലെന്ന പ്രസ്താവന നടത്തി വിവാദം കത്തിയ സംഭവത്തില്‍ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഖേദം പ്രകടിപ്പിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഖേദപ്രകടനവുമായി രംഗത്തെത്തിയത്. 'മാസ്ക് ...