കുടുംബകലഹത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ കേസ്, ഭർത്താവിന് ജീവപര്യന്തം
പത്തനംതിട്ട: പത്തനംതിട്ടയിലെ റാന്നിയില്‍ കുടുംബകലഹത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവ്. രണ്ട് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പഴവങ്ങാടി ചക്കിട്ടാംപൊയ്ക തേറിട്ടമട മണ്ണൂരേത്ത് ...