സാമ്പത്തിക തട്ടിപ്പ്; ബിജെപി മുന്‍ മന്ത്രി ജനാര്‍ദ്ദന്‍ റെഡ്ഢി അറസ്റ്റില്‍
ബംഗളുരു: സാമ്പത്തിക തട്ടിപ്പ് കേസില്‍ കര്‍ണാടകയിലേ ബിജെപി മുന്‍മന്ത്രിയും വിവാദ ഖനി വ്യവസായിയുമായ ജനാര്‍ദ്ദന്‍ റെഡ്ഢിയെ അറസ്റ്റു ചെയ്തു. ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് ജനാര്‍ദ്ദന്‍ റെഡ്ഢിയെ ...