ക്രിക്കറ്റിലെ ചതി! ബട്ലറെ മങ്കാഡിങ് വിക്കറ്റിന് ഇരയാക്കി അശ്വിന്; രോഷം പൂണ്ട് സോഷ്യല്‍മീഡിയ! ന്യായീകരിച്ച് ആരാധകരും അശ്വിനും
ജയ്പൂര്‍: ഐപിഎല്ലിനെ തുടക്കത്തില്‍ തന്നെ വിവാദത്തിലേക്ക് തള്ളി വിട്ട് മങ്കാഡിങ് വിക്കറ്റ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിങ്സ് ഇലവന് പഞ്ചാബിന്റെ ക്യാപ്റ്റനും ഇന്ത്യയുടെ ടെസ്റ്റ് താരവുമായ ആര് ...