വിഷന്‍ 2031, റേഷന്‍ കട വഴി പാല്‍, പലചരക്ക് സാധനങ്ങള്‍, പാചക വാതകം, സ്റ്റേഷനറി എന്നിവ വിതരണം ചെയ്യുന്ന പദ്ധതിയുമായി സർക്കാർ
കൊച്ചി: സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം ആധുനിക വത്കരിക്കാന്‍ ഒരുങ്ങി സർക്കാർ. വിഷന്‍ 2031 പദ്ധതിയിൽ റേഷന്‍ കടകളെ സ്മാര്‍ട്ട് റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുടെ ശൃംഖലയാക്കി മാറ്റുന്ന രീതിയിലാണ് വിഭാവനം ...









