പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്ത സംഭവം; പതിനേഴുകാരി ആത്മഹത്യ ചെയ്തു
കാണ്‍പുര്‍: യുപിയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അറുതിയൊന്നുമില്ല. ദിനംപ്രതി സ്ത്രീകള്‍ക്കെതിരായുള്ള ആക്രമണങ്ങളുടെ വാര്‍ത്താണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. കാണ്‍പൂരില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. നവംബര്‍ പതിനാറിനാണ് കേസിനാസ്പദമായ സംഭവം. ...









