പ്രണയം നടിച്ച് യുവതിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി ഭീഷണി, ബസ് ഡ്രൈവർ അറസ്റ്റിൽ
കോഴിക്കോട്: യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സ്വകാര്യബസ് ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോട് ആണ് സംഭവം. മാറാട് അരക്കിണര്‍ സ്വദേശിയായ ആലപ്പാട്ട് വീട്ടില്‍ ശബരീനാഥിനെ(24)യാണ് മെഡിക്കല്‍ കോളേജ് പോലീസ് ...