‘അത് അഴിമതി അല്ല, ബിസിനസ് നടത്തി പൊളിഞ്ഞുപോയതാണ്’ എംഎല്‍എയെ ന്യായീകരിച്ച് രമേശ് ചെന്നിത്തല
കൊല്ലം: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീനെ ന്യായീകരിച്ചും പിന്തുണച്ചും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊല്ലത്ത് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് രമേശ് ...