‘ക്ഷേമപെന്‍ഷന്‍ തലയിലാകുമെന്ന് പേടിക്കേണ്ട, വീണ്ടും എല്‍ഡിഎഫ് തന്നെ അധികാരത്തില്‍വരും’ ; ചെന്നിത്തലയ്ക്ക് മറുപടിയുമായി വി.എന്‍. വാസവന്‍
കോട്ടയം: ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചത് അടുത്ത സര്‍ക്കാരിന്റെ തലയിലിടാനാണെന്ന രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് മന്ത്രി വി.എന്‍. വാസവന്റെ മറുപടി. ചെന്നിത്തല പ്രയാസപ്പെടേണ്ടതില്ലെന്നും എല്‍ഡിഎഫ് തന്നെ വീണ്ടും അധികാരത്തിൽവരുമെന്നും അദ്ദേഹം ...










