മോഡി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ അക്കൗണ്ടില്‍ ഘട്ടം ഘട്ടമായി വരും! കേന്ദ്ര മന്ത്രി അതാവാലെ
ന്യൂഡല്‍ഹി: എല്ലാ ഇന്ത്യക്കാരുടെ അക്കൗണ്ടിലേക്കും 15 ലക്ഷം നല്‍കുമെന്ന കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി രാം ദാസ് അതാവാലെ. 'പണം മുഴുവനന്‍ ...