റിപ്പബ്ലിക് ദിനത്തില്‍ വ്യോമസേനയെ നയിക്കാന്‍ രാഗിയും; മലയാളികള്‍ക്ക് അഭിമാനമായി പുനലൂരുകാരി ഫ്ളയിങ് ഓഫീസര്‍
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന്റെയും സൈന്യത്തിന്റെയും അഖണ്ഡതയും ഐക്യവും കരുത്തും കാണിക്കുന്ന പരേഡില്‍ വ്യോമസേനയെ നയിക്കാന്‍ ഇത്തവണ നായകസ്ഥാനത്ത് മലയാളി വനിതയും. വ്യോമസേനാസംഘത്തെ നയിക്കുന്ന നാലുപേരിലൊരാള്‍ കൊല്ലം ...