ശബരിമല; സുപ്രീംകോടതി വിധിയില്‍ നമുക്ക് എന്താണ് പറയാന്‍ കഴിയുക…! ചെയ്യാനുള്ളത് സര്‍ക്കാരിന് മാത്രം; നിലപാട് വ്യക്തമാക്കി രാജ്‌നാഥ് സിങ്
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ കേന്ദ്ര നിലപാട് വ്യക്തമാക്കി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ശബരിമലയില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളെക്കുറിച്ച് ഗവര്‍ണര്‍ പി സദാശിവവുമായി ചര്‍ച്ച നടത്തിയെന്നും, സുപ്രീംകോടതി വിധിയില്‍ നമുക്ക് ...


