രാജ് കുമാറിന്റെ മരണം: പീരുമേട് സബ് ജയില്‍ സൂപ്രണ്ടിനെ സ്ഥലംമാറ്റി; ഡപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടു പീരുമേട് സബ് ജയില്‍ സൂപ്രണ്ട് ജി അനില്‍ കുമാറിനെ സ്ഥലം മാറ്റി. തിരൂര്‍ സബ് ജയിലിലേക്കാണ് മാറ്റിയത്. പീരുമേട് ജയില്‍ ...