മോഡിജീ, മന് കി ബാത് മതിയായി: ജനങ്ങളുടെ യഥാര്‍ഥ പ്രശ്നം ചര്‍ച്ച ചെയ്യാം; നടന് രാജേഷ് തായിലാങ്
മുംബൈ: മന് കി ബാത് നിര്‍ത്തി രാജ്യത്തെ ജനങ്ങളുടെ യഥാര്‍ഥ പ്രശ്നങ്ങളില്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് നടന് രാജേഷ് തായിലാങ്. 'ബഹുമാനപ്പെട്ട മോഡിജീ, മന് കി ...