കുതിച്ചുയരുന്ന ഇന്ധനവിലയില്‍ ഒറ്റയാള്‍ പ്രതിഷേധം; നിലവിളക്കില്‍ കരിന്തിരി കൊളുത്തി നാമം ജപിച്ച് രാജശേഖരന്‍
ആലപ്പുഴ: ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധനവിലയില്‍ ഒറ്റയാള്‍ പ്രതിഷേധവുമായി ആലപ്പുഴ സ്വദേശി. നിലവിളക്കില്‍ കരിന്തിരി കൊളുത്തിക്കൊണ്ടായിരുന്നു കരപ്പുറം രാജശേഖരന്റെ പ്രതിഷേധം. സാംസ്‌കാരിക പ്രവര്‍ത്തകനും ഡ്രൈവിങ് സ്‌കൂള്‍ ഉടമയുമായ രാജശേഖരന്റെ ...